Sunday, December 03, 2006

ചിന്താവൈകൃതങ്ങള്‍ - 1

പപ്പടം

ആറ്റംബോംബുകള്‍ സൃഷ്ടിക്കും
ശാസ്ത്രജ്ഞന്‍ അമ്പരക്കയാം
പപ്പടത്തിന്നകത്തേയ്ക്കു
കാറ്റു കേറ്റുന്നതെങ്ങനെ

(മുത്തച്ഛന്റെ കവിതാ സമാഹാരത്തില്‍ നിന്നും)

3 Comments:

Blogger :: niKk | നിക്ക് :: said...

മുത്തച്ഛന്റെ കവിതാ സമാഹാരത്തില്‍ നിന്നും...

8:06 AM  
Blogger ശെഫി said...

how???????????

8:46 AM  
Blogger ശ്രീ said...

കൊള്ളാമല്ലോ...
:)

8:23 PM  

Post a Comment

<< Home